Your efforts will shine only when you are equipped with all the resources.
OUR COURSES'ആരാകണം..?' എന്നൊരു ലക്ഷ്യം എല്ലാവർക്കുമുണ്ടാകണം എന്ന് തന്റെ ജീവിതത്തിലൂടെ പറഞ്ഞുതരുകയാണ് സഫ്ദര് ഹാഷ്മി. മുൻ CBI SUB-INSPECTOR ആണ് സഫ്ദർ. മലപ്പുറമാണ് സ്വദേശം. Settled ആകാൻ വേണ്ടി ഇഷ്ടപ്പെട്ടൊരു ജോലിക്ക് പോവുകയും എന്നാൽ അതല്ല തന്റെ വളർച്ചയ്ക്കു വേണ്ടതെന്ന് തിരിച്ചറിഞ്ഞപ്പോൾ, വന്ന വഴിയാണ് SSC MALAYALI എന്ന COMMUNITY. പൊലീസ് കുപ്പായം അണിഞ്ഞ് കാണാനും അത് നേടാനും ആഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ സഫ്ദറിന്റെ അഭിരുചി കണ്ടെത്തിയ സമയം മുതലാണ് CBIയിൽ നിന്നുള്ളമുള്ള ജോലി രാജിവയ്ക്കുകയും SSC MALAYALI എന്ന COMMUNITY പൂർണ്ണമായും വളർത്തികൊണ്ടുവരാനും സാധിച്ചത്. ഇഷ്ട്ടപെട്ട തൊഴിൽ ചെയ്യുന്നവരും, തൊഴിൽ രഹിതരും ഈ ടോക്ക് തീർച്ചയായും കാണേണ്ടതാണ്.
+91 8089 44 55 90